You Searched For "വിസ സേവനങ്ങള്‍"

അയല്‍ക്കാരന്‍ ശത്രുവാകുമ്പോള്‍! പകരത്തിന് പകരവുമായി ബംഗ്ലാദേശ്; ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; ഒഴിവാക്കാനാകാത്ത കാരണങ്ങളാലെന്ന് അറിയിപ്പ്; 1971-നേക്കാള്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമെന്ന് ശശി തരൂര്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി; അയല്‍പ്പക്കത്ത് ചൈനയുടെയും പാക്കിസ്ഥാന്റെയും സ്വാധീനം വര്‍ദ്ധിക്കുന്നത് വന്‍ സുരക്ഷാഭീഷണി
പാക്കിസ്ഥാനികള്‍ക്കുളള മെഡിക്കല്‍ വിസ അടക്കം എല്ലാ വിസകളും റദ്ദാക്കി; വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; വിസകളുടെ സാധുത ഞായറാഴ്ച വരെ മാത്രം; വിസ കാലാവധി തീരും മുമ്പ് എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിടണം; പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുത്; വീണ്ടും ശക്തമായ നടപടികള്‍ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം